എകരൂൽ: വെസ്റ്റ് വീര്യമ്പ്രം കടേക്കൽ മീത്തൽ പരേതനായ ചെറിയ രാമന്റെ ഭാര്യ ലക്ഷ്മി (85) നിര്യാതയായി. മക്കൾ: പത്മിനി, സത്യൻ, സത്യവതി പരേതനായ ഭരതൻ മരുമക്കൾ: സാവിത്രി (കരുമല, കുമാരൻ (നന്മണ്ട) പ്രസന്ന (കാന്തപുരം, ഭാസ്കരൻ (താമരശേരി) സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് വീട്ടുവളപ്പിൽ. സഞ്ചയനം ഞായർ.