വടകര : മണിയൂർ മൂഴിക്കൽ ആമിന (80 ) നിര്യാതയായി. ഭർത്താവ്: പരേതനായ ഹംസ. മക്കൾ: റസാക്ക് മൂഴിക്കൽ (ബഹറിൻ കെ.എം.സി.സി സംസ്ഥാന ട്രഷറർ), ഇസ്മയിൽ (ബഹ്റൈൻ ) റംല, റസിയ, സുബൈദ. മരുമക്കൾ: നാസർ, മൊയ്തീൻ, പരേതനായ അസൈനാർ (കീഴരിയൂർ).