പേരാമ്പ്ര: മുളിയങ്ങൽ പാറക്കുന്നത്ത് ഇക്കയ്യ (75) നിര്യാതയായി. മകൾ: നബീസ. മരുമകൻ: സലാം. സഹോദരങ്ങൾ: കുഞ്ഞിമൊയ്തി വെള്ളിയൂർ, കുഞ്ഞമ്മദ് മുളിയങ്ങൽ, ഫസീല പുതിയപ്പുറം, കദീശ മുത്താമ്പി