കടലുണ്ടി: തറയിൽ പരേതനായ വേലായുധന്റെ ഭാര്യ സത്യഭാമ (90) നിര്യാതയായി. മക്കൾ: പ്രേമൻ, അച്യുതൻ, ഉണ്ണികൃഷ്ണൻ, ഉദയ, ബിന്ദു, പരേതനായ ഗിരീശൻ. മരുമക്കൾ: ഉമാദേവി, ലത, സുജിത, ഉണ്ണി, ശശി.