നാദാപുരം: കുറുവന്തേരി കുളങ്ങരപള്ളി മഹല്ല് പ്രസിഡന്റ് മാട്ടാമ്മൽ കുഞ്ഞമ്മദ് ഹാജി (84) നിര്യാതനായി. ഭാര്യ: സാറ. മക്കൾ: അലി, മൂസ, ഇസ്മായിൽ. റസാഖ്, ഹീസ്. സഹോദരങ്ങൾ. മരുമക്കൾ: ആയിഷ, സക്കീന, ജസീല ഫസ് ല, മുർഷിദ. സഹോദരങ്ങൾ: മൂസ, പരേതനായ കുനിച്ചേക്ക്.