എളേറ്റിൽ: കിഴക്കോത്ത് കാവിലുമ്മാരം ചോനാമണ്ണിൽ മജീദിന്റെ മകൾ അസ്ലിയ്യ (31) നിര്യാതയായി. മാതാവ്: സാബിറ. ഭർത്താവ്: ഗഫൂർ ചുണ്ടപ്പുറം. മകൻ: ഇൽയാസുറഹ്മാൻ. സഹോദരങ്ങൾ: ഉനൈസ്, ഫായിസ്, റയീസ്.