നാദാപുരം: കസ്തൂരിക്കുള ത്തിനടുത്ത് പുളിഞ്ഞോളി സൂപ്പി (78) നിര്യാതയായി. ഭാര്യ: സാറ. മക്കൾ:സമീർ,ഉമൈബ,നഹീദ ,റിസ്വാന.മരുമക്കൾ: ഇസ്മായിൽ,സമീർ, മുഹമ്മദ്,ജുമൈന.