കൊയിലാണ്ടി: പരേതനായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ ഭാര്യാമാതാവും പരേതനായ മൗലാന അബ്ദുല്ല ബാഫഖിയുടെ (ചെന്നൈ) ഭാര്യയുമായ ശരീഫ സല്‍മ ബീവി (85) നിര്യാതയായി. മക്കള്‍: ത്വാഹ ബാഫഖി, അമീൻ ബാഫഖി, ഫസല്‍ ബാഫഖി (റിസപ്ഷനിസ്റ്റ്, സുപ്രഭാതം), അലി ബാഫഖി (ദുബൈ), സഹല്‍ ബാഫഖി, ശരീഫ സുഹറാബി, ശരീഫ നൂറുന്നിസ്സ, ശരീഫ ഹാജറ ബീവി (കുമ്പോൽ). മറ്റു മരുമക്കൾ: കുഞ്ഞിക്കോയ തങ്ങൾ പാലക്കുറ്റി, ഡോ. സിറാജ് തങ്ങൾ (കുമ്പോൽ). സുബൈദ ജിഫ്രി മമ്പുറം, ശരീഫ ബീവി കോഴിക്കോട്, ശരീഫ ഹൗലത്ത്ബി, ശരീഫ ജലീല, ഷാഹിദബി താമരശ്ശേരി.