തൊയക്കാവ്: എലുവത്തിങ്കൽ മുട്ടിക്കൽ പരേതനായ ജേക്കബിന്റെ ഭാര്യ മേരി (90) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് തൊയക്കാവ് തിരുഹൃദയ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ്, ആന്റണി, തോമസ്, വർഗീസ്, മാർഗരറ്റ്. മരുമക്കൾ: പുഷ്പ, ബെന്ന, ഷാജി, ജോസ്.