മാള: വടമ പുന്നക്കപ്പറമ്പിൽ ബാബു (68) നിര്യാതനായി. ഭാര്യ: ഇന്ദിര. മകൾ: അശ്വതി. മരുമകൻ: സജിൻ. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ.