വാടാനപ്പള്ളി:ചിലങ്ക ബീച്ചിൽ താമസിക്കുന്ന കുറുക്കംപര്യ സുകുമാരന്റെ ഭാര്യ ജയശ്രീ (50) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.