വേലൂർ: വായനശാല റോഡിൽ ചെറുവത്തൂർ വീട്ടിൽ ജോസ് (89) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: ലിമ, ലിജോ, ലിന്റെ. മരുമക്കൾ: പിയൂസ്, റ്റീന, റാണി. സംസ്കാരം വ്യാഴാഴ്ച വൈകിട്ട് മൂന്നിന് വേലൂർ സെന്റ് ഫ്രാൻസിസ് സേവിയേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.