ആമ്പല്ലൂർ: പറപ്പൂക്കര മുത്രത്തിക്കര തൊഴിക്കാട്ടിൽ പരേതനായ തെയ്യന്റെ മകൻ ബാബു (54) നിര്യാതനായി. നെല്ലായി- പറപ്പൂക്കര സഹകരണ ബാങ്കിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ഇരിങ്ങാലക്കുട എസ്.എൻ മുക്തിസ്ഥാനിൽ. ഭാര്യ: അനിത. മക്കൾ: സുജന, സുജിത്. മരുമക്കൾ: മിഥുൻ, ദിവ്യ.