തൃശൂർ: പരേതരായ കാഞ്ഞിങ്ങാട്ട് കേശവൻ നായരുടെയും പാറയിൽ രാധമ്മയുടെയും മകൾ കീരംകുളങ്ങര പാറയിൽ ഗൗരി ബാലകൃഷ്ണൻ (71) നിര്യാതയായി. സംഗീത് അഡ്വർടൈസേഴ്സ് പാർട്ണറായിരുന്നു. ഭർത്താവ്: പരേതനായ തെക്കേകുന്നത് ബാലകൃഷ്ണൻ. മക്കൾ: സുനിൽ (മാനേജിങ് പാർട്ണർ, സംഗീത് അഡ്വർടൈസേഴ്സ്), അനിത (മസ്കത്ത്), മരുമക്കൾ: മഞ്ജുള (ഐ.ഇ.എസ് എൻജിനീയറിങ് കോളജ് ചിറ്റിലപ്പിള്ളി), മണികണ്ഠൻ (മസ്കത്ത്).