വേലൂർ: തലക്കോട്ടുകര കുന്നത്ത് വീട്ടിൽ പരേതനായ അപ്പുക്കുട്ടന്റെ മകൻ കുമാരൻ (88) നിര്യാതനായി. ഭാര്യ: സുഭദ്ര. മക്കൾ: സുനിൽ കുമാർ, സുധീർ കുമാർ, സിനി. മരുമക്കൾ: അനിത, സ്മൃതി, സുജീർ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.