മായന്നൂർ: മങ്ങാട്ടിളിപൂണത്ത് (കുരുവിങ്കിൽ) രാമകുമാരൻ നായർ (മണി - 80) നിര്യാതനായി. വളരെ കാലം തിരുവമ്പാടി വലിയ ചന്ദ്രശേഖരൻ ആനയുടെ ഒന്നാം പാപ്പാനായിരുന്നു. ഭാര്യ: കോമളം. മക്കൾ: രാമദാസ് (ദാസൻ), ഹരിദാസ്.