തിരുവനന്തപുരം: പുളിമൂട് ഗാന്ധാരി അമ്മൻകോവിൽ റോഡ് കൃഷ്ണഭവനിൽ പരേതനായ സുബ്രഹ്മണ്യത്തിന്റെ ഭാര്യ പി.കെ.വി.ജി. സരസ് (72-റിട്ട. സീനിയർ ഫോർമാൻ ഗവ. പ്രസ്) നിര്യാതയായി. മക്കൾ: ശ്രീദേവി, ഭുവനേശ്വരി. മരുമക്കൾ: നാഗസംഗീത്, ശരവണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് ശാന്തികവാടത്തിൽ.