പാറശ്ശാല: മുറിയതോട്ടം പാലയത്തുവിള വീട്ടില്‍ രാമചന്ദ്രന് (66) നിര്യാതനായി. ഭാര്യ: ബേബി. മക്കള്‍: ജയസുധ, ഷിജു, ബിജു. മരുമക്കള്‍: അനില്‍കുമാര്‍, ദീപിക, മോനിഷ മോഹന്‍. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.