കല്ലമ്പലം: പുതുശ്ശേരിമുക്ക് ഉത്രാടം (കാട്ടുവിള) വീട്ടിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ ജി.രാജമ്മയമ്മ (86) നിര്യാതയായി. മക്കൾ: സരളാദേവി, അശോക് കുമാർ, സുശീലാദേവി, പരേതനായ ഉണ്ണികൃഷ്ണൻ നായർ. മരുമക്കൾ: ബീനകുമാരി, വിജയകൃഷ്ണക്കുറുപ്പ് , തുളസീധരൻപിള്ള, സ്മിത, പരേതനായ ഉണ്ണികൃഷ്ണൻ നായർ.