ആറ്റിങ്ങൽ: മൂന്നുമുക്കിൽ ഇ.വി വിലാസിൽ വി. സുന്ദരേശൻ (93- റിട്ട. സൂപ്രണ്ട് പി.ഡബ്ല്യു.ഡി.) നിര്യാതനായി. ഭാര്യ: ജെ. തങ്കമ്മ (റിട്ട. ടീച്ചർ ജി.വി.ആർ.എം.യു.പി.എസ്.). മക്കൾ: സുരേഷ് കുമാർ, അനിത ശശിധരൻ, അനിൽകുമാർ, അജിത്കുമാർ, അരുൺ കുമാർ. മരുമക്കൾ: അഡ്വ.ജി. ശശിധരൻ, ഷൈല, സുരേഷ്, ബിന്ദു മുരളി, ആശാ അജിത്.