കല്ലമ്പലം: നാവായിക്കുളം ഇരുപത്തെട്ടാം മൈൽ റീനവിലാസം വീട്ടിൽ പരേതനായ കൊച്ചുനാരായണക്കുറുപ്പിന്റെ ഭാര്യ തങ്കമ്മയമ്മ (86) നിര്യാതയായി. മക്കൾ: മണികണ്ഠക്കുറുപ്പ്, ഇന്ദിര, പ്രസന്ന, ഗീതകുമാരി. മരുമക്കൾ: രത്നകുമാരി, ജനാർദനക്കുറുപ്പ്, രാജേന്ദ്രൻ നായർ. സഞ്ചയനം ഏഴിന് രാവിലെ 7.30ന്.