കല്ലമ്പലം: നാവായിക്കുളം മണമേൽ വീട്ടിൽ കെ. മണികണ്ഠകുറുപ്പ് (70) നിര്യാതനായി. ഭാര്യ: ശ്രീകുമാരി. മക്കൾ: ശ്രീകാന്ത്, ശ്രീനാഥ്, ശ്രീജ. മരുമക്കൾ: കൃഷ്ണേന്ദു, അനന്തവിഷ്ണു. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.