വെള്ളറട: ചെറിയകൊല്ല മലയിന്‍കാവ് ഗോപികാ സദനത്തില്‍ കൃഷ്ണന്‍കുട്ടിയുടെ ഭാര്യ പാല്‍സി (59) നിര്യാതയായി. മക്കള്‍: രതീഷ്കുമാര്‍, ജയകൃഷ്ണന്. മരുമക്കള്‍: അഞ്ജു രതീഷ്, ബിനോയ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.