ചെറുവറ്റ: കായക്കാളി മൂത്തോറൻ (69) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: മുജേഷ്, ജൂബിഷ്. മരുമകൾ: വിചിത്ര. സഹോദരങ്ങൾ: മാധവി, ജാനു, പരേതരായ വെള്ളൻകുട്ടി, ചെറുകണക്കൻ. സഞ്ചയനം വെള്ളിയാഴ്ച.