വടകര: കുന്നുമ്മക്കര പുല്ലാഞ്ഞൊളി താഴേക്കുനിയിൽ ഗോവിന്ദൻകുട്ടി കുറുപ്പ് (90) നിര്യാതനായി. ഭാര്യ: ഭാഗ്യലക്ഷ്മി അമ്മ. മക്കൾ: ജയപ്രകാശ് (എൻജിനീയർ, ദുബൈ), ജയപ്രഭ, ഗീത. മരുമക്കൾ: ഉണ്ണികൃഷ്ണൻ (ആയുർവേദ ഡോക്ടർ), വത്സരാജ് (റിട്ട. ഓഡിറ്റർ, വ്യവസായ വകുപ്പ്), ഷീജ.