കോഴിക്കോട്: റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മുണ്ടിക്കൽതാഴം മൂർക്കനാട്ട് താഴത്ത് ചൈതന്യയിൽ കെ.പി. ദാമോദരൻ (71) നിര്യാതനായി. ഭാര്യ: കെ.കെ. പ്രേമ (റിട്ട. ടീച്ചർ, ഹയർ സെക്കൻഡറി സ്കൂൾ കുറ്റിക്കാട്ടൂർ). മക്കൾ: ജിസ്നി, ജോസ്ന. മരുമക്കൾ: ഇ.എം. ബിജുകുമാർ തൊടുപുഴ, വരുൺ ചന്ദ്രൻ മഞ്ചേരി. സഹോദരങ്ങൾ: ഭാസ്കരൻ, പാച്ചുക്കുട്ടി, തങ്കച്ചൻ, ലീല, രവി, ശശി. പിതാവ്: പരേതരായ കളപ്പുരക്കൽ പാച്ചു. മാതാവ്: ജാനകി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10.30ന് പുതിയപാലം ശ്മശാനത്തിൽ.