മാലൂർകുന്ന്: മൂലപ്പറമ്പിൽ ഉണിച്ചിരു വീട്ടിൽ രാധമ്മ (80) നിര്യാതയായി. ഭർത്താവ്: പരേതനായ രാധാകൃഷ്ണൻ നായർ. മക്കൾ: ഉഷാദേവി, അജിതകുമാരി (താമരശ്ശേരി കോടതി), ഹൈമാവതി, ബിന്ദു. മരുമക്കൾ: ബാലകൃഷ്ണൻ (ഈയ്യാട്), സുരേഷ്കുമാർ മേരിക്കുന്ന്, മധുസൂദനൻ കണ്ണാടിക്കൽ, പരേതനായ വിജയൻ. സഹോദരങ്ങൾ: ബേബി, രാധാകൃഷ്ണൻ നായർ, രവീന്ദ്രൻ, ഹരിദാസൻ, ചന്ദ്രപ്രഭ, രാജലക്ഷ്മി. സഞ്ചയനം ശനിയാഴ്ച.