കുറ്റ്യാടി: മൊയിലോത്തറ ആലോള്ളപറമ്പത്ത് എ.പി. നാണു (73) നിര്യാതനായി. ഭാര്യ: രാധ (അരൂർ). മക്കൾ: മനോജൻ, രമ, രാധിഷ. മരുമക്കൾ: സുരേന്ദ്രൻ (വെള്ളികുളങ്ങര), രാജീവൻ. സഹോദരങ്ങൾ: നാരായണി, ദേവി (കക്കട്ട്).