ചാലിയം: വെള്ളേക്കാട്ട് പനക്കൽ പരേതനായ വാസുവിന്റെ ഭാര്യ കല്യാണി (80) നിര്യാതയായി. മക്കൾ: അശോകൻ, വിശ്വൻ, പ്രജോഷ് കുമാർ, ഉഷ, ഷൈല. മരുമക്കൾ: ഭാസ്കരൻ, സുരൻ, മൈഥിലി, ഗീത, ഷൈനി. സഞ്ചയനം ഞായറാഴ്ച.