കക്കട്ടിൽ: കുന്നുമ്മൽ മാപ്പിള എൽ.പി സ്കൂൾ റിട്ട. അധ്യാപകൻ കണ്ടോത്തുകുനിയിലെ തയ്യിൽ അബൂബക്കർ (76) നിര്യാതനായി. ഭാര്യ: സുലൈഖ കുഞ്ഞിപ്പറമ്പത്ത്. മക്കൾ: അമീർ (ബഹ്റൈൻ), മുനീർ (ദുബൈ), സറീന, സബീന. മരുമക്കൾ: അൻസിറ (ചിയ്യൂർ), അഫ്സിന (കുന്നുമ്മൽ), നൗഷാദ് വാര്യങ്കണ്ടി (പൊലീസ്, വടകര സ്റ്റേഷൻ), അഷ്റഫ് (അധ്യാപകൻ, ചേരാപുരം എൽ.പി സ്കൂൾ). സഹോദരങ്ങൾ: ഹമീദ് മാസ്റ്റർ, പരേതരായ പാത്തു, കുഞ്ഞാമി.