വഴിക്കടവ്: മണൽപ്പാടം പരേതനായ വെളുത്ത കണക്കൻ വീട്ടിൽ ചാത്തന്റെ ഭാര്യ കൊറ്റിക്കുട്ടി (100) നിര്യാതയായി. മക്കൾ: പരമേശ്വരൻ, കല്യാണി, കുഞ്ഞിമാൾ, പരേതനായ സുബ്രഹ്മണ്യൻ. മരുമക്കൾ: കല്യാണി, രാധിക (ആശ വർക്കർ), പരേതരായ നാടിക്കുട്ടി (വണ്ടൂർ), നാടിക്കുട്ടി (നല്ലംതണ്ണി).