ഫറോക്ക്: കരുവൻതിരുത്തി തെക്കെതല കൊളക്കുന്നത്ത് അപ്പുട്ടി (87) നിര്യാതനായി. ഭാര്യ: പരേതയായ മാളുക്കുട്ടി. മക്കൾ: പ്രേമ, രാധ, മോഹൻദാസ്, പ്രഭാകരൻ, അജിത. മരുമക്കൾ: മോഹനൻ, ശ്യാമള, റീജ, പരേതരായ ചന്ദ്രൻ, വാസുദേവൻ. സഹോദരങ്ങൾ: ജനാർദനൻ, പരേതയായ ശാരദ.