നന്തിബസാർ: കടലൂരിലെ പരേതനായ ലീഗ് നേതാവ് അമ്പട്ടാരി കുഞ്ഞാമുവിന്റെ ഭാര്യ അമ്പട്ടാരി മറിയം (98) നിര്യാതയായി. മക്കൾ: ഹസൻ, അഹമ്മദ് (സെക്രട്ടറി, സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂനിയൻ), ആമിന, നബീസ, സെഫിയ. മരുമക്കൾ: ആയിശു, സെഫിയ, മമ്മു (പുറക്കാട്), മുഹമ്മദ് (അരങ്ങാടത്ത്), ആലി (ചെങ്ങോട്ടുകാവ്). സഹോദരങ്ങൾ: അബ്ദുല്ല, മുഹമ്മദ് (ഇരുവരും മേപ്പയൂർ).