ബാലുശ്ശേരി: കോക്കല്ലൂർ ഞാട്ടിപ്പാറക്കൽ പരേതനായ കരടന്റെ ഭാര്യ കാഞ്ഞായി (92) നിര്യാതയായി. മക്കൾ: ലക്ഷ്മി, ദേവി, കുമാരൻ, വിജയൻ, പരേതനായ ഉണ്ണി (പോസ്റ്റ്മാസ്റ്റർ). മരുമക്കൾ: കുമാരൻ മാസ്റ്റർ (മുചുകുന്ന്), രാധ (നൊച്ചാട്), പി.എം. സരോജിനി (മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാലുശ്ശേരി), ഉഷ (ആർ.എം.എസ്, കോഴിക്കോട്).