വർക്കല: ഇലകമൺ തിപ്പല്ലിൽ പരേതനായ ദാമോദരന്റെ ഭാര്യ സൈരന്ധ്രി (99) നിര്യാതയായി. മക്കൾ: പരേതയായ സുവർണ, സുഗീത. മരുമക്കൾ: പരേതനായ പുഷ്പദാസൻ, വിജയരുദ്രൻ. സഞ്ചയനം ശനിയാഴ്ച രാവിലെ 7.30ന്.