വെഞ്ഞാറമൂട്: ചെമ്പൂര് മുദാക്കല്‍ അജന്തയില്‍ കുഴക്കാട്ട് കുട്ടന്‍പിള്ളയുടെ മകളും അഡ്വ.അത്തജന് പിള്ളയുടെ ഭാര്യയുമായ ബേബി സരോജം(69) നിര്യാതയായി. മക്കള്‍: പരേതനായ സജയ്, അജയ്, ജീജാ അശോക്. മരുമക്കള്‍: പ്രിയ, പ്രീത, അശോക്.