കിളിമാനൂർ: പൊരുന്തമൺ ഉടയവൻ കാവിൽ പുലിപ്പാറ വിളയിൽ വീട്ടിൽ ലീല (88) നിര്യാതയായി. ഭർത്താവ്: പരേതനായ പത്മലോചനൻ. മക്കൾ: തുളസി, ഭാസി, ജയ, അനിൽകുമാർ. മരുമക്കൾ: മധുസൂദനൻ, ഉഷ, പരേതനായ മാണിക്യം, ഷീജ.