മലയിൻകീഴ്: മണപ്പുറം കുരുവിൻമുകൾ പ്രശാന്ത് ഭവനിൽ ടി. ശശി(59) നിര്യാതനായി. ഭാര്യ: ജെ.എസ്. പ്രമീള. മക്കൾ: പ്രശാന്ത്, നിശാന്ത്, വിശാന്ത്. സംസ്കാരം തിങ്കളാഴ്ച രാവിലെ 8.30ന്.