ഉള്ളൂർ: കൊച്ചുള്ളൂർ സിന്ധുവിഹാറിൽ ഓമനക്കുഞ്ഞമ്മ (73-ബേബിഅമ്മ) നിര്യാതനായി. ഭർത്താവ്: പരേതനായ എൻ. നടരാജൻ നായർ. മക്കൾ: സിന്ധു, പരേതരായ വിനോദ് കുമാർ (കെ.എസ്.ഇ.ബി), ഉള്ളൂർ സന്തോഷ് (ബി.കെ മെഡിക്കൽസ്). മരുമകൻ: എസ്. പ്രദീപ്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30 ന്.