തിരുവല്ലം: ദേവികൃപ വീട്ടിൽ എസ്.വേലു(88) നിര്യതനായി. ഭാര്യ: പി.രാധമ്മ. മക്കൾ: പുഷ്പലത, മുരുകൻ, ശരവണൻ, വിനു. മരുമക്കൾ: ബാലചന്ദ്രൻ, ജയ, പ്രീത, പരേതനായ സുരേഷ്കുമാർ. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.