വിതുര: തൊളിക്കോട് പ്രദേശത്തെ മുതിർന്ന കോൺഗ്രസ് നേതാവ് ആനപ്പെട്ടി തടത്തരികത്തുവീട്ടിൽ സി.കെ.ഹംസ(72) നിര്യാതനായി. ഭാര്യ: ആബിദ ബീവി. മക്കൾ: സീനത്ത്, നസീർ, അസീന. മരുമക്കൾ: സൈദലവി, മുബീന,ശറഫുദ്ദീൻ.