വർക്കല: വെട്ടൂർ ആനന്ദഭവനിൽ പരേതനായ ഷുഹൈബിന്റെ(കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട്) ഭാര്യ സീലിയ (66, -റിട്ട. അധ്യാപിക, ജി.എച്ച്.എസ്.എസ്, വെട്ടൂർ) നിര്യാതയായി. സി.പി.എം മുൻ ജില്ല കമ്മിറ്റി അംഗവും ദീർഘനാൾ വെട്ടൂർ പഞ്ചായത്ത് പ്രസിഡൻറുമായിരുന്ന ടി.എ. സമദിന്റെയും സഫീറയുടെയും മകളാണ്. സഹോദരങ്ങൾ: ബീന,സീന.