കണ്ടശ്ശാംകടവ്: മാമ്പുള്ളി ശിവനങ്ങാടി പൊറ്റെക്കാട്ട് പരേതനായ ഗോവിന്ദന്റെ ഭാര്യ രുഗ്മിണി (78) നിര്യാതയായി. മക്കൾ: സുർജിത്ത്, പരേതനായ സജീഷ്.