പാവറട്ടി: പെരിങ്ങാട് പള്ളിക്ക് സമീപം മാളിയേക്കൽ പുല്ലൻ വർഗീസ് (72) നിര്യാതനായി. ഭാര്യ: റാണി (റിട്ട. പ്രധാനാധ്യാപിക, എൽ.എഫ്.എൽ.പി സ്കൂൾ പോന്നോർ), വരുൺ (അധ്യാപകൻ, സെന്റ് ഫ്രാൻസിസ് എച്ച്.എസ്.എസ് മറ്റം), വിജിൽ (ബിസിനസ്). മരുമക്കൾ: ബിനി, സ്നേഹമോൾ (അധ്യാപിക, സാൻ ജോസ് പബ്ലിക് സ്കൂൾ പാവറട്ടി). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് പാവറട്ടി സെന്റ് ജോസഫ്സ് ദേവാലയ സെമിത്തേരിയിൽ.