ചെറുതുരുത്തി: പുതുശ്ശേരി വിളയത്ത് കല്ലൊഴി കൃഷ്ണൻ എന്ന കുട്ടിയേട്ടൻ (83) നിര്യാതനായി. ഷൊർണൂർ റെയിൽവേ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ആർ.എം.എസിലെ റിട്ട. ഉദ്യോഗസ്ഥനാണ്. ഭാര്യ: രുക്മണി. മക്കൾ: പ്രമോദ് (ഷൊർണൂർ നഗരസഭ സെക്രട്ടറി), പ്രീതി, പ്രിയ. മരുമക്കൾ: ശിവദാസൻ (പോസ്റ്റ് മാൻ, ചെറുതുരുത്തി പോസ്റ്റ് ഓഫിസ്), വിജയൻ. സംസ്കാരം വെള്ളിയാഴ്ച രാവിലെ പത്തിന് പുതുശ്ശേരി ശാന്തിതീരത്ത്.