തളിക്കുളം: പോക്കാക്കില്ലത്ത് കുഞ്ഞു മുഹമ്മദിന്റെ (കമാൻ) ഭാര്യ ഹാജിറ ഉമ്മ (97) നിര്യാതയായി. മക്കൾ: ഹൈദ്രോസ്, അഷ്റഫ്, അബ്ദുൽ കരീം, ഷഫീഖ്, പരേതയായ റഷീദ. മരുമക്കൾ: സൗദ, ഐഷാബി, നിഹാറ, ഷമീന, അബ്ദുൽ കരീം. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് തളിക്കുളം ജുമാഅത്ത് പള്ളി ഖബർസ്ഥാനിൽ.