എരുമപ്പെട്ടി: നെല്ലുവായ് മുരിങ്ങത്തേരി പുത്തൻപുരയ്ക്കൽ വീട്ടിൽ പരേതനായ കുഞ്ഞികരിയന്റെ ഭാര്യ കുറുമ്പ (80) നിര്യാതയായി. മക്കൾ: വേണു, വനജ, പരേതനായ മോഹനൻ. മരുമക്കൾ: വിലാസിനി, മിനി, ഉണ്ണികൃഷ്ണൻ.