വള്ളിവട്ടം: വള്ളിവട്ടം തറയിൽ മസ്ജിദിനു സമീപം താമസിക്കുന്ന കൊമ്പനേഴത്ത് ഹൈദ്രോസിന്റെ ഭാര്യ കൊച്ചലീമ (80) നിര്യാതയായി. മക്കൾ: ഡോ. സാബിറ ഷമീം, കെ.എച്ച്. അബ്ദുൽ നാസർ (കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി, കൊടുങ്ങല്ലൂർ). മരുമക്കൾ: ഡോ. മുഹമ്മദലി (മസ്കറ്റ്), ഫസീല (ക്ലിനിക്കൽ സൈക്കോളജിസ്റ്റ്).