കൊരട്ടി: വാലുങ്ങാമുറി തട്ടിൽ ആന്റണിയുടെ മകൻ ബാബു (53) നിര്യാതനായി. കൊരട്ടി വില്ലേജ് ഓഫിസിൽ ക്ലർക്കാണ്. ഭാര്യ: സിജി. മകൻ: ജോയൽ (എൽഎൽ.ബി വിദ്യാർഥി, പൊയ്യ കോളജ്). സഹോദരങ്ങൾ: ജോർജ്, ബേബി (ടി.ബി ഓഫിസർ, ചാലക്കുടി താലൂക്ക് ആശുപത്രി), രൂപ തട്ടിൽ (പ്രിൻസിപ്പൽ, സെന്റ് ജോൺസ് അക്കാദമി). സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2.30ന് തിരുമുടിക്കുന്ന് ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.