തിരൂർക്കാട്: പടിഞ്ഞാറേപ്പാടം പരേതനായ ഹംസയുടെ മകൻ മുതിരക്കുളം മുഹമ്മദാലി (59) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷാനവാസ്, ഷഹബാസ്, സുഫൈറ, സുഹൈമ. മരുമക്കൾ: ഷബീർ കറുമുക്കിൽ (അങ്ങാടിപ്പുറം പഞ്ചായത്ത് വൈസ് പ്രസിഡന്റ്), ഉനൈസ് (റിയാദ്), സലീല (ആനക്കയം).